ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം

News Photo 1 - Other Countries - Otta Nottathil - israel_air_strikes_in_iran
ടെഹ്റാന്‍: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്േയാമാക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി വിവരം. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി ഹുസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറാന്‍റെ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സൂചന.

ഇറാന്‍റെ ആണവോര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്രയേലിന്‍റെ അവകാശവാദം. യുഎസ് ~ ഇറാന്‍ ആണവ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ഇസ്രയേലിന്‍റെ ആക്രമണം. അതേസമയം, അമെരിക്കയുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആരോപിച്ചു.

ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ കഠിന ശിക്ഷ അനുഭവിക്കുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ആക്രമിച്ചെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടുവെന്നും ഇറാന്‍ സ്ഥിരീകരിച്ചു. ഇറാന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം.
- dated 14 Jun 2025

Comments:

Keywords: Other Countries - Otta Nottathil - israel_air_strikes_in_iran Other Countries - Otta Nottathil - israel_air_strikes_in_iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു